മദ്യവിമുക്തിക്കായുള്ള 21 ദിവസത്തെ ക്യാന്പില്‍ പങ്കെടുക്കുവാനുള്ള നിബന്ധനകള്‍

1) മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയല്ല പുനര്‍ജനിയില്‍ നടത്തുന്നത്. കൗൺസിലിംഗിലൂടെയും കൂട്ടായ്മ സഹവാസത്തിലൂടെയും, വീഡിയോ ക്ലാസ്സുകളിലൂടെയും, നേരിട്ടുള്ള ക്ലാസുകളിലൂടെയുമാണ് മദ്യവിമുക്തി കൈവരിക്കുവാന്‍ രോഗികളെ ഞങ്ങള്‍ സഹായിച്ചുവരുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി ഡോർമിറ്ററി സൗകര്യം മാത്രമാണ് നൽകുന്നത്.
2) മദ്യാസക്ത രോഗിയോടൊപ്പം ഭാര്യയും ഇവിടെ 21 ദിവസം താമസിക്കേണ്ടതാണ്. വിവാഹിതരല്ലെങ്കില്‍ അമ്മ കൂടെ താമസിക്കേണ്ടതാണ്. അടുത് ത ബന്ധുക്കളില്‍ ആരെങ്കിലും കൂടെ താമസിക്കുവാനില്ലാത്ത രോഗികളെ ക്യാന്പില്‍ പ്രവേശിപ്പിക്കുന്നതല്ല.
3) ഒരു രോഗിക്കും പ്രത്യേക പരിഗണന നല്‍കുന്നതല്ല. നിലവിലുള്ള സംവിധാനം കൊണ്ട് തൃപ്തിപ്പെടേണ്ടതാണ്.
4) രോഗിയുടെ താല്പര്യത്തോടു കൂടിയല്ലാതെ ബലപ്രയോഗത്തിലൂടെ കൊണ്ടുവരുന്ന രോഗികളെ പ്രവേശിപ്പിക്കുന്നതല്ല.
5) ഭക്ഷണത്തിനും താമസത്തിനുമായുള്ള ചിലവ് മാത്രമാണ് രോഗിയില്‍ നിന്നും വാങ്ങുന്നത്.
6) ഐഡന്‍റിറ്റി കാര്‍ഡ് കൂടി കൊണ്ടുവരേണ്ടതാണ്
7) COVID-19 കോവിഡ്-19 പോസറ്റീവാണോ എന്നറിയാനുള്ള ടെസ്റ്റ് നടത്തിയിട്ട് റിസള്‍ട്ട് നെഗറ്റീവ് ആയവരെമാത്രമേ പുനര്‍ജനിയില്‍ പ്രവേശിപ്പിക്കുകയുള്ളൂ
8) കോവിഡ്-19 പ്രതിരോധ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും രോഗിയും കൂടെ താമസിക്കുന്നവരും സന്ദര്‍ശകരും കര്‍ശനമായി പാലിക്കേണ്ടതാണ്.
9) 21 ദിവസത്തെ സഹവാസത്തിനുശേഷം തുടര്‍ന്നും പുനര്‍ജനിയുമായുള്ള ബന്ധം നിലനിര്‍ത്തേണ്ടതും, ഇടയ്ക്കുള്ള ഒത്തുചേരലുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുമാണ്.
10) പുനര്‍ജനിയെ സ്വന്തം വീടുപോലെ കരുതുകയും മദ്യാസക്ത രോഗികളായ വ്യക്തികളെ മദ്യവിമുക്തരാക്കുവാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതും, പുനര്‍ജനിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി സഹായ സഹകരണങ്ങള്‍ നല്‍കേണ്ടതുമാണ്.
11) കൂടുതല്‍ അറിയുന്നതിനായി 8281474832, 9747201015

OUR VALUES

We recognize the values of human life and our approach to the Alcoholic patients is framed as a model to others by inculcating a spirit of love and care for the diseased.

OUR VISION

"Alcoholism is primarily a chronic disease with genetic, psychosocial and environmental factors influencing its development and manifestations. The disease is often progressive and fatal. It is characterized by impaired control over drinking, preoccupation with the drug, alcohol, use of alcohol despite adverse consequences, and distortions in thinking, mostly denial. Each of these symptoms may be continuous or periodic."
:-- Joint Committee of the National Council on Alcoholism and Drug Dependence, Inc. (NCADD) and the American Society of Addiction Medicine (ASAM)

OUR MISSION

Alcoholism is a chronic problem. However, if managed properly, damage to the brain can be stopped and to some extent reversed. In addition to the problem of drinking, the disease is characterized by symptoms including an impaired control over alcohol, compulsive thoughts about alcohol, and distorted thinking. The risk of developing alcoholism depends on many factors, such as environment. Those with a family history of alcoholism are more likely to develop it begs them; however, many individuals have developed alcoholism without a family history of the disease. Since the consumption of alcohol is necessary to develop alcoholism, the availability and attitudes towards alcohol in an individual's environment affect their likelihood of developing the disease.

Reach Us

Punarjani Charitable Trust for De-Addiction & Rehabilitation