Testimonials

Girish kollam

Hello again friends. It is 1 year since we left Punarjani to start a new life minus alcohol. It has been an eventful journey of self discovery and using all the lessons that Dr Johnson had taught us during our 21 day stay at Punarjani Poomala. I don't know what Dr Johnson told my husband but he is a new man able to face all the difficulties in life on a positive note. May God bless Dr Johnson and I pray that he should be able to help lots more people kick this evil habit.God bless Dr Johnson, Raji Teacher and family.

Rajesh Prk, Calicut

ADRSYAMAYA ORU SAKTHIYEYANU MANUSHYAN GOD AAYI KARUTHYNNATHE ..JOHN SIR SWANTHAM JEEVITHATHINTE BOOTHAKALAMGALILOODE .SANCHARICH .....ATHE ELLAVRILUM ULLA SWANTHAM MANASSSU THNNEYANENNA .SASWATHA SATHAYM KANDETHI ......ADHEHAM KANDATHIYATHE MANASSILAKKIYATHE ..NIRLOBHM MATTULLAVRKKU ...KODUKKUNNNU ..AVRILE AVARE KANDETHAN .THIRICHARIYAN ...ORO KUDIYANEYEM SAHAYIKKUNNU...LABHECHAYILLATHA SAHAVARTHITHAM VALARTHUNNU UTTI URAPPIKKUNNU .. YES .EE KALAGHATTAM JON ENNA ASAMMNYANE .THIRICHARIYANUMM...

ശ്രീമതി ഷൈലജ ടീച്ചര്‍

പുനര്‍ജനിയില്‍ വരാനിടയായി. സ്നേഹസാന്ത്വനത്തിലൂടെ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി പോകുന്ന സഹോദരങ്ങളെ ജീവിതത്തിന്‍റെ വസന്തത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന പ്രവര്‍ത്തനം അത്യാവശ്യവും ആശ്വാസ പ്രദവുമാണ്. ഒരു പാട് അഭിനന്ദനങ്ങള്‍, ഇനിയും ധാരാളം ചെയ്യാന്‍ കഴിയട്ടെ... ഏറെ സ്നേഹത്തോടെ, ആരോഗ്യ-സമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് മന്ത്രി

കെ. മുരളീധരന്‍ എം.എല്‍.എ

പുനര്‍ജനി എന്ന സ്ഥാപനം സന്ദര്‍ശിച്ചു. ജീവിതത്തിന്‍റെ താളം തെറ്റിയവരെ നേര്‍വഴിക്ക് കൊണ്ടുവരുവാന്‍ ഈ സ്ഥാപനത്തിന് കഴിയുന്നുവെന്നത് സന്തോഷമുള്ള കാര്യമാണ്. എല്ലാവിധ നന്മകളും നേരുന്നു.

ജോര്‍ജ്ജ് ടി.പി.

ഞാന്‍ പുനര്‍ജനിയിലെ പുനഃസമാഗമത്തില്‍ പങ്കെടുത്തു. ഈ സ്ഥാപനത്തിന്‍റെ നല്ല പ്രവര്‍ത്തനങ്ങളെ കുറിച്ചും, സാരഥ്യം വഹിക്കുന്ന ജോണ്‍സണ്‍ സാറിന്‍റെ ആത്മാര്‍ത്ഥതയോടെയും നിശ്ചയ ദാര്‍ഢ്യത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും മനസ്സിലാക്കി. ഈ പുണ്യപ്രവര്‍ത്തി വഴി അനേകം ആളുകള്‍ക്ക് നന്മയും പ്രത്യാശയും പ്രധാനം ചെയ്യുന്നത് അഭംഗുരം തുടരുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ തൃശൂര്‍

Midhun Babu , Qatar

This is a de-addiction centre with a difference!Many have successfully kicked the drinking habit at this centre.This is the Malayalam version of America's Alcoholic Anonymous.

Testimonial Form