മദ്യവിമുക്തിക്കായുള്ള 21 ദിവസത്തെ ക്യാന്പില്‍ പങ്കെടുക്കുവാനുള്ള നിബന്ധനകള്‍

1) മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയല്ല പുനര്‍ജനിയില്‍ നടത്തുന്നത്.
2) മദ്യാസക്ത രോഗിയോടൊപ്പം ഭാര്യയും ഇവിടെ 21 ദിവസം താമസിക്കേണ്ടതാണ്. വിവാഹിതരല്ലെങ്കില്‍ അമ്മ കൂടെ താമസിക്കേണ്ടതാണ്. അടുത് ത ബന്ധുക്കളില്‍ ആരെങ്കിലും കൂടെ താമസിക്കുവാനില്ലാത്ത രോഗികളെ ക്യാന്പില്‍ പ്രവേശിപ്പിക്കുന്നതല്ല.
3) ഒരു രോഗിക്കും പ്രത്യേക പരിഗണന നല്‍കുന്നതല്ല. നിലവിലുള്ള സംവിധാനം കൊണ്ട് തൃപ്തിപ്പെടേണ്ടതാണ്.
4) രോഗിയുടെ താല്പര്യത്തോടു കൂടിയല്ലാതെ ബലപ്രയോഗത്തിലൂടെ കൊണ്ടുവരുന്ന രോഗികളെ പ്രവേശിപ്പിക്കുന്നതല്ല.
5) ഭക്ഷണത്തിനും താമസത്തിനുമായുള്ള ചിലവ് മാത്രമാണ് രോഗിയില്‍ നിന്നും വാങ്ങുന്നത്.
6) ഐഡന്‍റിറ്റി കാര്‍ഡ് കൂടി കൊണ്ടുവരേണ്ടതാണ്

Punarjani Charitable Trust for De-Addiction & Rehabilitation

Map